കുറ്റിപ്പുറം ചെല്ലുരിൽ ക്ഷേത്ര പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചെല്ലൂർ ചിങ്കിളി ബസാർ ബദർപള്ളി ഭാഗത്തെ ശിവ ക്ഷേത്രത്തിലെ പൂജാരിയായ രാമനാട്ടുകര സ്വദേശിയാണ് മരണപ്പെട്ടത്. ഇന്ന് ബുധൻ രാവിലെയാണ് സ്ംഭവം കുളിക്കാൻ ഇറങ്ങിയതാണ് എന്നാണ് പറയുന്നത്. ഏതാനും മാസങ്ങൾക്കു മുൻപാണ് ഇദ്ദേഹം ഇവിടെ ജോലിക്ക് എത്തിയത്. കുടുംബസമേതം ക്ഷേത്രത്തിന് അടുത്ത് തന്നെയാണ് താമസം. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.