Trending

കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം

ജില്ലാതല മെമ്പർഷിപ്പ് ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫിജ പുലാക്കൽ ക്രിറ്റർ വാഗൺ മാർട്ട് എംഡി ഇഫ്ലൂ റഹ്മാന് നൽകി നിർവഹിച്ചു
ചടങ്ങിൽ ജില്ലാ സെക്രട്ടറി സി വി മുഹമ്മദ് ഇഖ്ബാൽ പ്രസിഡണ്ട് കെ സജീവ് കുമാർ ജോയിൻ സെക്രട്ടറി ടിപി ഷിജിത്ത് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗഫൂർ മായനാട് നജാഷ് ബാബു എന്നിവർ സംബന്ധിച്ചു
ജില്ലയിലെ വിവിധ ഏരിയകളിലായി സൗത്തിൽ സി വി ഇഖ്ബാൽ മൊയ്തീൻ കോയ ടൗൺ കെ സജീവ് കുമാർ ആസാദ് കൊയിലാണ്ടിയിൽ എം സുരേന്ദ്രൻ ചാത്തു പയ്യോളിയിൽ ടിപി ഷിജിത്ത് രമേശൻ വടകരയിൽ കെ കെ ശങ്കരൻ സെയ്ദുള്ള ഒഞ്ചിയത്ത് ശശി പറമ്പത്ത് വിമല നാരായണൻ പി അശോകൻ വിനോദ് എം എം ചന്ദ്രൻ പ്രദീപൻ സൂപ്പി ഫറോക്കിൽ പേരോട് പ്രകാശൻ രാജീവൻ ജലീൽ കുന്നമംഗലത്ത് രവീന്ദ്രൻ പി സതീഷ് നോർത്ത് അബ്ദുൽ നജീബ് നജാഷ് നാദാപുരത്ത് ടി കെ കണ്ണൻ അശോകൻ ഗോവിന്ദൻ കുന്നുമ്മൽ പി അശോകൻ വിനോദ് എന്നിവർ നേതൃത്വം നൽകി ജില്ലയിൽ ഒന്നര ലക്ഷം മെമ്പർഷിപ്പ് ചേർക്കാൻ തീരുമാനി ചതായി ഭാരവാഹികൾ അറിയിച്ചു

Post a Comment

Previous Post Next Post