കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ സമ്മേളനം ഒക്ടോബർ 26 27 തീയതികളിൽ മാവിൽ വെച്ച് നടക്കുകയാണ്
അതിന്റെ മുന്നോടിയായി നടന്ന സ്വാഗതസംഘ രൂപീകരണ യോഗം 28/09/2025 കടോടി കൺവെൻഷൻ സെന്ററിൽ ചേർന്നു സിപിഐഎം ഏരിയ സെക്രട്ടറി പി ഷൈബു ഉദ്ഘാടന നിർവഹിച്ചു
കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് സജീവ് കുമാർ അധ്യക്ഷതവഹിച്ചു
ജില്ലാ സെക്രട്ടറി സി വി ഇക്ബാൽ സ്വാഗതം ആശംസിച്ചു
സ്വാഗതസംഘം ചെയർമാനായി ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറിന് തിരഞ്ഞെടുത്തു
കൺവീനറായി കേരള പ്രവാസി സംഘം കുന്നമംഗലം ഏരിയ പ്രസിഡന്റ് വിച്ചായാ
തിരഞ്ഞെടുത്തു
സ്വാഗതസംഘം ട്രഷററായി
പ്രവാസി സംഘം ഏരിയാ സെക്രട്ടറി സതീഷ് വി ജ തെരഞ്ഞെടുത്തു
സ്വാഗതസംഘം രക്ഷാധികാരികളായി
കുന്നമംഗലം എംഎൽഎ പിടിഎ റഹീം, പി ഷൈപ്പു, ജില്ലാ പഞ്ചായത്ത് മെമ്പർ സുധാകമ്പളത്ത്, അഹമ്മദ് കുട്ടി അരളയിൽ, മോയിൻ ഒളിക്കൽ, കെ സജീവ് കുമാർ, സി വി ഇക്ബാൽ, സുരേന്ദ്രൻ കൊയിലാണ്ടി, ഷാഫിജ പുലാക്കൽ, എന്നിവരെയും തിരഞ്ഞെടുത്തു
സ്വാഗതസംഘത്തെ അഭിസംബോധന ചെയ്തുകൊണ്ട് എം ധർമ്മജൻ , കെ പി ചന്ദ്രൻ, മാവൂർ ബാങ്ക് പ്രസിഡണ്ട് ദേവദാസ് മാഷ്, ഈ എൻ പ്രേമചന്ദ്രൻ, സുരേഷ് പുതുക്കുടി, വി എം ബാലചന്ദ്രൻ, സുനിൽകുമാർ,പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു
