Trending

എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിച്ചു : കേരള വ്യാപാരി വ്യവസായി സമിതി

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോവൂർ യൂണിറ്റിന്റെ എസ്എസ്എൽസി പ്ലസ് ടു വിജയികളെ അനുമോദിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം സി വി ഇഖ്ബാൽ നിർവഹിച്ചു
യൂണിറ്റ് പ്രസിഡന്റ് സക്കീറിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ കമ്മിറ്റിയംഗം ആസിയ കൃഷ്ണകുമാർ ഏരിയ പ്രസിഡന്റ് ഫൈസൽ ഏരിയ ജനറൽ സെക്രട്ടറി പ്രദീപ് എന്നിവർ സംസാരിച്ചു യൂണിറ്റ് സെക്രട്ടറി ഷറഫുദ്ധിൻ സ്വാഗതം പറഞ്ഞു.

Post a Comment

Previous Post Next Post