പുതിയ സ്റ്റാൻഡ് തീപിടുത്തവുമായി ബന്ധപ്പെട്ട് നിലവിലെ ബസ് സ്റ്റാൻഡിലെ കച്ചവടക്കാർ നേരിടുന്ന പ്രയാസങ്ങള്‍ ഏത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ഫോണ്‍ സമതി കോഴിക്കോട് ജില്ലാ കമ്മിറ്റി ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദിന് നിവേദനം നല്‍കി. സംസ്ഥാന സെക്രട്ടറി C.V ഇക്ബാൽ . ജില്ലാ സെക്രട്ടറി ഷഹദാബ്മുഹമ്മദ് കെടി, കുഞ്ഞുമോൻ, ഫിറോസ് മാളിയേക്കല്‍,
രാജിവ് C.A,
റസാക്ക് തുടങ്ങിയ൪ സംബന്ധിച്ചു.