കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വ്യാപാര വ്യവസായ സംരക്ഷണ സന്ദേശ യാത്ര ജനുവരി 16ന് 11 മണിക്ക് ഫറൂക്കിൽ എത്തിച്ചേരുകയാണ് സ്വീകരണം വിജയിപ്പിക്കുന്നതിന് വേണ്ടി വ്യാപാരി വ്യവസായി സമിതി ഫറോക്ക് ചെറുവണ്ണൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥ സംസ്ഥാന കമ്മിറ്റി അംഗം സി വി ഇക്ബാൽ ചുങ്കത്ത് വെച്ച് ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി വ്യാപാര വ്യവസായ സംരക്ഷണ സന്ദേശ യാത്ര വിജയിപ്പിക്കുന്നതിന് വേണ്ടി വാഹന പ്രചരണ ജാഥ നടത്തി
byC Live News World
•
0