കേരള സംസ്ഥാന മൊബൈൽ ഫോൺ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൊബൈൽ മേഖലയിലെ അനാരോഗ്യകരമായ മത്സരം നിയന്ത്രിക്കാൻ കേരളത്തിലെ പ്രമുഖ റീട്ടെയിൽ കച്ചവടക്കാരെയും ' മൊത്ത വിതരണക്കാരെയും കമ്പനി ഉദ്യോഗസ്ഥരും ഉൾപ്പെടുത്തി ബിസിനസ് മീറ്റ് സംഘടിപ്പിച്ചു, യോഗത്തിൽ ആപ്പിൾ കമ്പനിയുടെ നിഷേധാത്മക നിലപാടിനെതിരെ മൊബൈൽ ഫോൺ സമിതിയുടെ സംസ്ഥാന നേതൃത്വത്തില്‍ ഇടപ്പെടുവാൻ തിരുമാനിച്ചു.
ജില്ലയിൽ DP യിൽ കുറച്ച് പരസ്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു,
മാർക്കറ്റിൽ പരമാവധി വില ഏകികരിക്കാൻ ഏല്ലാവരുടെയും സഹകരണവും ഉണ്ടാകണമെന്ന് മൊബൈൽ ഫോൺ സമിതി ആവശ്യപ്പെട്ടു.
ബിസിനസ്സ് മീറ്റ് സമിതി സംസ്ഥാന പ്രസിഡന്റ് വി.കെ. സി മമ്മദ് കോയ ഉദ്ഘാടനം ചെയ്തു. മൊബൈൽ ഫോൺ സമിതി സംസ്ഥാന സെക്രട്ടറി C.V ഇക്ബാൽ, ഫസല്റഹ്മ്ൻ, നിസാർ അഹമ്മദ് എന്നിവർ സംസാരിച്ചു ജില്ലാ സെക്രട്ടറി ഷഹദാബ് മുഹമ്മദ് സ്വാഗതവും ഷൈജു ചീക്കിലോട്ട് അദ്ധ്യക്ഷതയും വഹിച്ചു