പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് സൗത്ത് മേഖല കമ്മിറ്റിയുടെ പരിധിയിലുള്ള ഇരിങ്ങല്ലൂർ യൂണിറ്റ് (20.10.2024)
ഓർമ്മയിൽ വയലാർ
പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം. എ കെ
ഉദിഷ്‌കുമാർ ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് വേലായുധൻ അധ്യക്ഷത വഹിച്ചു
ഒച്ചയും കാഴ്ചയും എന്ന നാടക പുസ്തകത്തിന്. ശക്തി അബുദാബി അവാർഡ് നേടിയ (ഗിരീഷ് കളത്തിൽ) ആദരിക്കുകയും
വാർഡ് മെമ്പർ പി രാധാകൃഷ്ണൻ സിപിഐഎം ഇരിങ്ങല്ലൂർ ലോക്കൽ സെക്രട്ടറിസുബീഷ്.സുരേഷ് ബാബു ആശംസകൾ അർപ്പിച്ചു സംസാരിച്ചു അനിൽ നന്ദിയും രേഖപ്പെടുത്തി
തുടർന്ന് വയലാർ ഗാനങ്ങൾ ഉൾപ്പെടുത്തി സംഗീത നിശയും അരങ്ങേറി
