Trending

തൊഴിലാളി യൂനിയൻ സിഐടിയു ധർണ്ണ

ഫറോക്ക് : നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് സമയബന്ധിതമായി പിരിച്ചെടുക്കുക, പെൻഷൻ കുടിശ്ശിക സഹിതം ഉടൻ വിതരണം ചെയ്യുക, ക്ഷേമനിധി ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കുക. എന്നീ ആവശ്യങ്ങളുയർത്തി നിർമ്മാണ തൊഴിലാളി യൂനിയൻ സിഐടിയു നേതൃത്വത്തിൽ 19/09/2024 ന് രാവിലെ 10 മണിക്ക് സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ നടത്തുന്ന ധർണ്ണ സമരത്തിൻ്റെ ഭാഗമായി ഫറോക്ക് ഏരിയയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിലും നാളെ സമരം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post